ചെന്നൈ : സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാൻ സാധിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളം പിന്നിലാണെന്ന് പഠനം. അവതാര് ഇന്റര്നാഷണൽ നടത്തിയ പഠനത്തിൽ ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവടങ്ങളാണ് യഥാക്രമം മുന്നിലുള്ളത്. ......
ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ന് ഒറ്റ ദിവസത്തെ ഇടിവിൽ നിക്ഷേപകർക്ക് പത്തുലക്ഷം കോടി രൂപയോളമാണ് നഷ്ടം.......
സ്യൂട്ട്കെയ്സിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ. ഡൽഹിയിലെ ഗാസിപുരിലാണ് സംഭവം.......
വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻററി സമിതി അംഗീകാരം നൽകി. പ്രതിപക്ഷ ഭേദഗതികൾ തള്ളിയാണ് ജെപിസി ബില്ലിന് അംഗീകാരം നൽകിയത്.......
ബംഗളുരു: അംഗീകാരമുള്ളവയെക്കാൾ എത്രയോ ഇരട്ടി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കർണാടകത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. ......
കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു. ചെന്നൈയിലാണ് സംഭവം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.......
ട്രെയിനിലെ ചായപ്പാത്രം ട്രെയിനിലെ ടോയ്ലെറ്റിനുള്ളിലിട്ട് കഴുകുന്ന വീഡിയോ വൈറൽ. അയൂബ് എന്നയാളാണ് ട്രെയിനിലെ ചായ എന്ന അടിക്കിറിപ്പോടെ വീഡിയോ പങ്കുവെച്ചത്. ട്രെയിനിൽ വിൽപ്പന നടത്തുന്ന ചായക്കായുള്ള പാൽ കരുതുന്ന സ്റ്റീൽ കണ്ടൈയ്നർ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ......
കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ച സംഭവത്തിലാണ് തെക്കൻ കൊൽക്കത്തയിലെ ഭവാനിപുർ പൊലീസ് രാഹുലിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ......
കേരളത്തിലെ നിയമസഭാ പുസ്തകോത്സവത്തിന്റെ മാതൃകയിൽ കർണാടകത്തിലെ നിയമസഭാമന്ദിരമായ ബംഗളുരുവിലെ വിധാൻസൗധയിലും സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നു. മലയാളിയായ യു ടി ഖാദറാണ് കർണാടക നിയമസഭ സ്പീക്കർ. ......
രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സജ്ജം. നാളെമുതലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നിലവിൽ വരുന്നത്.......